KOYILANDY DIARY.COM

The Perfect News Portal

പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് യുവാവിൻ്റെ പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം കാർഡുകൾ, പണം എന്നിവ അടങ്ങിയ പേഴ്സാണ് 30-01-2023 ന് തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടി നഷ്ട്ടപെട്ടത്. പൂക്കാട് സ്വദേശിയുടേതാണ് നഷ്ട്ടപ്പെട്ട രേഖകളും പേഴ്സും. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഇന്ന്തന്നെ പരിതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 9745349590 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

Share news