Kerala News കണ്ണൂരിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി 2 years ago koyilandydiary കണ്ണൂര്‍: കണ്ണൂരിൽ കേളകത്ത് ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. അടക്കാത്തോട് കരിയംകാപ്പില്‍ ചിറകുഴിയില്‍ ബാബുവിന്റെ വീടിനടുത്ത് പൊട്ടനാനി പടിക്കലില്‍ റബര്‍ തോട്ടത്തിലാണ് കടുവയെ കണ്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. Share news Post navigation Previous എന്‍എച്ച്എം, ആശ പ്രവര്‍ത്തകര്‍ക്കായി 40 കോടി അനുവദിച്ചുNext ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ സംസ്ഥാനത്ത് യാഥാർത്ഥ്യം