Breaking News Koyilandy News ഒരു ജോഡി കമ്മൽ കളഞ്ഞ് കിട്ടിയതായി കൊയിലാണ്ടി പോലീസ് 3 years ago koyilandydiary കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ നിന്നും ഒരു ജോഡി കമ്മൽ കളഞ്ഞ് കിട്ടിയതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. ഉടമസ്ഥർ തെളിവുമായി എത്തിയാൽ കമ്മൽ തിരികെ നൽകുമെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു. അന്വേഷണത്തിനായി 0496 2620 236 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. Share news Post navigation Previous നേത്ര പരിചരണ രംഗത്ത് വി ട്രസ്റ്റ് അക്കാഡമിയിൽ വിവിധ ജോലി സാദ്ധ്യതകൾ തുറക്കുന്ന കോഴ്സുകൾNext കോടിയേരി വിടവാങ്ങി