KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ കൊയിലാണ്ടി സ്വദേശി വീണുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.

Share news