പാലിയേറ്റീവ് ദിന വാരാചരണത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ പാലിയേറ്റീവ് ദിന വാരാചരണത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി. പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബെഡ് ഷീറ്റ്, കിറ്റ് എന്നിവ വ്യവസായ പ്രമുഖൻ എ ടി സാദിക്കിൽനിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് ഏറ്റുവാങ്ങി.
