Koyilandy News വിയ്യൂർ ശ്രീ വിഷ്ണുക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പള്ളി വേട്ട നടന്നു 3 weeks ago koyilandydiary കൊയിലാണ്ടി വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട നടന്നു. നടേരിക്കടവിലെ ആൽത്തറയിലെ ചടങ്ങിനു ശേഷം ചൊവ്വല്ലൂർ മോഹനൻ മാരാർ നേതൃത്വം വഹിച്ച മേളപെരുമയോടെ 45 ഓളം വാദ്യ കലാകാരന്മാർ പള്ളിവേട്ടയിൽ അണിനിരന്നു. Share news Post navigation Previous മഴ പാറ്റ ശല്യം നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിNext തുവ്വക്കോട് രാഗ മൗലിയിൽ, കാര്യാത്തോട്ടത്തിൽ പാർവ്വതി അമ്മ (77) നിര്യാതയായി