KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

കോഴിക്കോട്: സോളാര്‍കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം. കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടിക്കുനേരെ ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു.

 

 

Share news