ഗുരുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം അനുശോചിച്ചു .യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി .പി ഇസ്മായിൽ, എം. ശശീന്ദ്രൻ, ജലീൽ മൂസ്സ, റിയാസ് അബൂബക്കർ, കെ. എസ് ഗോപാലകൃഷ്ണൻ .എന്നിവർ സംസാരിച്ചു.
