Breaking News Calicut News Koyilandy News താഴത്തയിൽ ക്ഷേത്രത്തിൽ സഹസ്രദീപ സമർപ്പണം 5 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ച് വർഷാവർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. Share news Post navigation Previous കാൽനട യാത്രക്കാരിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ ആളെ തിരിച്ചറിഞ്ഞുNext കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം