KOYILANDY DIARY.COM

The Perfect News Portal

19 കിലോ കഞ്ചാവുമായി യുവാവ്​ പിടിയില്‍

ചേ​ര്‍​ത്ത​ല: സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സൈ​സ് പി​ടി​കൂ​ടി​യ യു​വാ​വി​​ല്‍​നി​ന്ന്​ 19 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പാ​ണാ​വ​ള്ളി ക​ണ്ട​ത്തി​ല്‍ പ​റ​മ്പി ല്‍ സ​ജീ​റി​നെ​യാ​ണ്​ (36) ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. ബി​ജു​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

ചേ​ര്‍​ത്ത​ല, അ​രൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ എ​ര​മ​ല്ലൂ​രി​ലെ ബാ​റി​നു​ സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ സ​ജീ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കൂ​ടാ​തെ കൂ​ടു​ത​ല്‍ പേ​രു​ണ്ടെ​ന്നും അ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും സി.​ഐ ബി​ജു​കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​അ​ജ​യ​ന്‍, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ടി.​എ. പ്ര​മോ​ദ്, എ​ന്‍. പ്ര​സ​ന്ന​ന്‍, എ​സ്. അ​ക്ബ​ര്‍, കെ. ​ജ​യ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എ​ന്‍.​പി. അ​രു​ണ്‍, എ​ച്ച്‌. മു​സ്ത​ഫ, വ​ര്‍​ഗീ​സ് പ​യ​സ്, ജോ​ര്‍​ജ് പൈ​വ, വി. ​പ്ര​മോ​ദ്, ദീ​പു, ടി.​ഡി. ജി​നു, എ​സ്. സു​രേ​ഷ്, കെ.​പി. ബി​ജു എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *