KOYILANDY DIARY.COM

The Perfect News Portal

പഞ്ചാബില്‍ ഭീകരാക്രമണം

പഞ്ചാബ്‌ : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. പ്രദേശത്തെ വ്യോമസേനയുടെ കേന്ദ്രത്തിന്‌ നേരെയാണ്‌ വെടിവയ്‌പ്പുണ്ടായത്‌. തീവ്രവാദികള്‍ വ്യോമസേന കേന്ദ്രത്തിലേക്ക്‌ ഇരച്ചു കയറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌.  പുലര്‍ച്ചെ 3.30 ഓടെയാണ്‌ വെടിവയ്‌പ്പ് ഉണ്ടായത്‌. നാലംഗ സംഘമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം.

 

 

Share news
error: Content is protected !!