ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: ശനിയാഴ്ച കോരപ്പുഴ പാലത്തിനു സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 45 വയസ് പ്രായം, 160 സെ.മീ. ഉയരം, കറുപ്പ് നിറം, കറുപ്പ് ഷർട്ടിൽ ഗ്രേ കളർലൈൻ, കറുപ്പ് മുണ്ട് ആണ് വേഷം.
കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ. കൊയിലാണ്ടി പോലീസ് ഫോൺ. 0496. 2620236, 9497980798.

