Breaking News Kerala News മധുരയില്‍ ബസ് മറിഞ്ഞ് മൂന്ന് പാലക്കാട് സ്വദേശികള്‍ മരിച്ചു 6 years ago reporter പാലക്കാട് > മധുരയിലേക്ക് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കൊടുവായൂര്സ്വദേശികളായ സരോജിനി, പെട്ടമ്മാള്‍, നിഖില എന്നിവരാണ് മരിച്ചത്. കുടുംബശ്രീയുടെ വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. Share news Post navigation Previous മാലിന്യ മുക്ത നഗരസഭ: കൊയിലാണ്ടി നഗരസഭക്ക് വീണ്ടും അംഗീകാരംNext നിര്യാതയായി