KOYILANDY DIARY.COM

The Perfect News Portal

വൈറ്റില മേല്‍പ്പാലത്തില്‍നിന്ന്‌ കാര്‍ റെയില്‍വേ ട്രാക്കിലേക്ക്‌ വീണു

കൊച്ചി: വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില ബൈപ്പാസിന് സമീപം മേല്‍പാലത്തിലാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ എളമക്കര സ്വദേശി അര്‍ജുനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *