KOYILANDY DIARY.COM

The Perfect News Portal

പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയില്‍

തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് പന്ത്രണ്ട് കോടി രൂപ വിലവരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *