സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കി

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് ഗുരുകുലം വേദവ്യാസ സ്കൂളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ നല്കി. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്, സെക്രട്ടറി എം.ശശീന്ദ്രന്, ടി.പി.ഇസ്മയില്‍, കെ.പ്രഭീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ സ്കൂളധികൃതര്‍ക്ക് കൈമാറി.
