യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: ശബരിമലയിൽ അയ്യപ്പഭക്തർക്കെതിരെയുള്ള പോലിസ് നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട്
അഖിൽ പന്തലായനി കെ.വി.വിമിത്ത് സാഗർ, അബിൻ അശോക്, കെ.പി പ്രബീഷ്, എസ്.കെ.ഷം ജിത്ത്, ഷിൽത്ത്, തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ബസ് സ്റ്റാന്റിൽ പ്രതിഷേധ സദസ് അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു.
