ആടുകളെ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതി പ്രകാരം വനിതകള്‍ക്ക് ആടുകളെ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്‍മാന്‍ ദിവ്യസെല്‍വരാജ്, കൗൺസിലർമാരായ കെ.എം.ജയ, എം.പി.സ്മിത, വെറ്ററിനറി ഡോക്ടര്‍ നീനാ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
