KOYILANDY DIARY.COM

The Perfect News Portal

ബോധവൽക്കര ണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേംബർ സീനിയറെറ്റ് വിംഗ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കര ണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. പി. ജനാർദ്ദനൻ ക്ലാസെടുത്തു. സുധ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. ഗിരിജയപ്രകാശ്, രാഖി ലാലു, പി.വി.മോഹൻദാസ്, ടി.എം.രവി, ഷിം ന ജതീഷ്, അനുരാധാ ജനാർദ്ദനൻ എന്നിവർ
സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *