പൊയില്‍ക്കാവില്‍ ഇന്ന് വനമധ്യത്തില്‍ പാണ്ടിമേളം

കൊയിലാണ്ടി : പൊയില്‍ക്കാവ് ദുര്ദ്ദാ ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചെറിയവിളക്ക് ദിവസം ദീപാരാധന തൊഴാന്‍ വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ഇന്ന് വനമധ്യത്തില്‍ പാണ്ടിമേളം നടക്കും.
ദീപാരാധനക്ക് ശേഷം കലാമണ്ഡലം രതീഷിന്റെ തായമ്പക, യെസ് ബാന്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, വിളക്കിനെഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചില്‍ എന്നിവ നടന്നു.
ദീപാരാധനക്ക് ശേഷം കലാമണ്ഡലം രതീഷിന്റെ തായമ്പക, യെസ് ബാന്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, വിളക്കിനെഴുന്നള്ളിപ്പ്,
വലിയ വിളക്ക് ദിവസം ഓട്ടംതുള്ളല്‍, ചാക്യാര്‍കൂത്ത്, വനമധ്യത്തില്‍ പാണ്ടിമേളം, നാഗത്തിന് കൊടുക്കല്‍, ദീപാരാധനക്ക് ശേഷം അരങ്ങോലകയറ്റം, സംഗീതശില്‍പ്പം ‘പുണ്യഭൂമിയുടെ തേങ്ങല്‍’ നാടകം ‘അഗ്നിച്ചിലമ്പ്’, വിളക്കിനെഴുന് നള്ളിപ്പ്, സോപാനനൃത്തം, ചോമപ്പന്‍ റെ കളം പാട്ട്, തിരിയുഴിച്ചില്‍ എന്നിവ നടക്കും.
