മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി നടേരി

കൊയിലാണ്ടി: പ്രസിദ്ധമായ ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കീഴാറ്റുപുറത്ത് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമത്തോടെ കൊടിയേറി. കൊടിയേറ്റം മുതല്‍ ദിവസവും വഴിപാട് നട്ടത്തിറകളും വിശേഷാല്‍ പൂജകളും നടത്തപ്പെടുന്നു.
പ്രധാന ഉത്സവദിവസമായ മാര്‍ച്ച് 9ന് കാലത്ത് ഗണപതിഹോമം, ഉച്ചക്ക് പ്രസാദഊട്ട്, 4 മണി മുതല്‍ അരിങ്ങോല
വരവുകള്‍, അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നും പരിചമുട്ടുകളിയും മലക്കളി തുടങ്ങിയ വാദ്യമേളത്തോടെയുമുള്ള താലപ്പൊലി, തുടര്‍ന്ന് കണ്ണിക്ക കരുമകന്, കരിയാത്തന്‍, മാറപ്പുലി എന്നീ ദേവതകളുടെ വെള്ളാട്ടം, വെള്ളക്കെട്ട്, തി

