കൊയിലാണ്ടി ദേശീയ പാതയിൽ ജീപ്പും, ബൈക്കും കൂട്ടിയിടിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ജീപ്പ്, ബൈക്കിലിടിച്ച് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നു കാലത്ത് 8.45 ഓടെ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു മുന്നിലാണ് അപകടം. അപകടത്തെ തുടർന്ന് ജീപ്പ് മറിഞ്ഞു. ബൈക്ക് യാക്കാരനും പരിക്കുണ്ട്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
