KOYILANDY DIARY.COM

The Perfect News Portal

72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

തിരുവനന്തപുരം> ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച് ബോട്ട് തമിഴ്നാട്ടില്‍നിന്നും ഉള്ളവയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *