KOYILANDY DIARY.COM

The Perfect News Portal

ഭരണഭാഷാ വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ: കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 7 വരെ നീണ്ടു നിൽക്കുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം യുവ കവിയും ചിത്രകാരനുമായ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: ഷാജി സി.വി ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോ: ഇ.വി രാഗിണി സ്വാഗതവും, എൻ അഭിനന്ദ് നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *