ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വാകരിക്കും

തിരുവനന്തപുരം: ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്.രണ്ടു ലക്ഷം രൂപ പിഴയും തടവു ശിക്ഷയും ഉറപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ടോമിന് ജെ തച്ചങ്കരി, ആര് ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍ എന്നിവര്‍ക്ക് ഡിജിപി റാങ്ക് നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
