പിഷാരികാവ് ക്ഷേത്രേശ കുടുംബ സംഗമം

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രേശ കുടുംബസംഗമം കാരണവര്‍ കുഞ്ഞിശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇ.എസ്. രാജന് അധ്യക്ഷത വഹിച്ചു. എന്‍.പി. നാരായണന് മൂസത്, വി.വി. സുധാകരന്, ഉദയകുമാര്‍, ബാലന് നായര്‍ ചുക്കോത്ത്, മുരളീധര ഗോപാല്‍, ടി.കെ. രാധാകൃഷ്ണന്, ശശീന്ദ്രന് മുണ്ടയ്ക്കല്‍, സത്യനാഥന്, പി. രാമചന്ദ്രന്, ഊര്‍മിള എന്നിവര്‍ സംസാരിച്ചു.
