KOYILANDY DIARY.COM

The Perfect News Portal

കരിമ്പാലന്‍കണ്ടി ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിനം ജൂണ്‍ 15-ന്

കൊയിലാണ്ടി: വിയ്യൂര്‍ കുളമുള്ള അരീക്കല്‍ എന്ന കരിമ്പാലന്‍കണ്ടി ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിനം ജൂണ്‍ 15-ന് ആഘോഷിക്കും. തന്ത്രി പുതുശ്ശേരി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. രാവിലെ ഗണപതിഹോമം,ഭഗവതി സേവ, 11 മണിക്ക് പ്രശാന്ത് നരയംകുളത്തിന്റെ പ്രഭാഷണം എന്നിവയുണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *