KOYILANDY DIARY.COM

The Perfect News Portal

കേരള ഫീഡ്സിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 7 മണിക്ക്

കൊയിലാണ്ടി: തിരുവങ്ങൂർ കേരള ഫീഡ്സിന്റെ വ്യാവസായികാടിസ്ഥാനത്തുള്ളഉദ്ഘാടനം ഹർത്തർ പ്രമാണിച്ച് ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം നിർവ്വഹിക്കും. ഇന്ന് കാലത്ത് 11 മണിക്കായിരുന്നു നേരത്തെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.കെ.ദാസൻ എം.എൽ.എ.ചടങ്ങിൽ അദ്ധ്യക്ഷതവഹിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *