മഴ ശക്തമാകും മുമ്പെ റോഡിൽ വെള്ളക്കെട്ട്

കൊയിലാണ്ടി: ശക്തിയായ മഴ പെയ്തില്ലെങ്കിലും, കൊല്ലം നെല്ല്യാടി റോഡ് വെള്ളകെട്ടിലായി. കോടി കണക്കിന് രൂപ ചിലവഴിച്ച് ഏതാനും വർഷം മുമ്പാണ് റോഡ് നവീകരണം നടത്തിയത്. എന്നാൽ മഴ ശക്തമായി തുടങ്ങുമ്പോഴേ
ക്കും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാൽ നടയാത്രകർക്കും, വാഹനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
