KOYILANDY DIARY.COM

The Perfect News Portal

സൗജന്യ യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി രണ്ട് ആഴ്ചത്തെ സൗജന്യ യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 5 മുതൽ 21 വരെ കൊയിലാണ്ടി ടൗൺ ഹാൾ, ഉള്ളിയേരി കമ്മ്യൂണിറ്റി ഹാൾ, നടുവത്തൂർ യു.പി.സ്കൂൾ , ചിങ്ങപുരം സി.കെ.ജി, ഹെയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ കാലത്ത് 6 മണി മുതൽ 7 മണി വരെയും, ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തിൽ വൈകുന്നേരം 6 മുതൽ 7 മണി വരെയുമാണ് പരിശീലനം നടത്തുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *