KOYILANDY DIARY.COM

The Perfect News Portal

വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു

കൊയിലാണ്ടി:  ജി.വി.എച്ച്.എസ്.എസില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി വിഷയത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജൂണ്‍ മൂന്നിന് 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ഓഫീസില്‍ എത്തണം.

Share news

Leave a Reply

Your email address will not be published. Required fields are marked *