KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണ മോഷണക്കേസ്: പി എസ് പ്രശാന്തിന് ജാമ്യം

.

ശബരിമല സ്വർണ മോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തിന് ജാമ്യം. സ്വർണ മോഷണക്കേസിൽ പി എസ് പ്രശാന്തിനെ പ്രതിചേർത്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് കോടതി പി എസ് പ്രശാന്തിന് ജാമ്യം അനുവദിച്ചത്.

Share news
error: Content is protected !!