KOYILANDY DIARY.COM

The Perfect News Portal

നാദാപുരം ടൗണിലെ കവർച്ച: മോഷ്ടാക്കളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മൊബൈൽ ഫോൺ വ്യാപാരി വ്യവസായ സമിതി

.

കോഴിക്കോട്: നാദാപുരം ടൗണിൽ ആഗസ്റ്റ് 29ന് ഇ-സിറ്റി മൊബൈൽസ്  സ്ഥാപനത്തിൽ നടന്ന മോഷണത്തിലെ മോഷ്ടാക്കളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മൊബൈൽ ഫോൺ വ്യാപാരി വ്യവസായ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി. വ്യാപാര പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ, കോഴിക്കോട് ജില്ലയിൽ പൊലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ സി.വി ഇഖ്ബാൽ, എം.വി അനൂപ്, ഷഹദാബ് മുഹമ്മദ് കെ.ടി, ഫസലുറഹ്മാൻ വിനോദ് തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!