KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,14,960 രൂപ

.

സ്വർണവില വീണ്ടും  കുറഞ്ഞു. 1080 രൂപ കുറഞ്ഞ് പവന് 1,14,960 രൂപയാണ് വിപണിവില. ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.

Share news
error: Content is protected !!