KOYILANDY DIARY.COM

The Perfect News Portal

സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറി പെൻഗ്വിൻ ബുക്സ്

.

സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറി പെൻഗ്വിൻ ബുക്സ്. മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം സോണിയാ ഗാന്ധി നിരാകരിച്ചതിന് പിന്നാലെയാണ് പെൻ​ഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം. ആത്മകഥ ഹാർപ്പിൻ കോളിൻസ് പ്രസിദ്ധീകരിച്ചേക്കുമെന്നാണ് സൂചന.
നിരവധി ഇന്ത്യൻ പ്രസാധകരും സോണിയ ​ഗാന്ധിയുടെ ആത്മകഥ പ്രസദ്ധീകരിക്കാൻ രംഗത്തുണ്ട്. വരുന്ന നവംബർ പത്തിനാണ് പുസത്കം വിപണയിലെത്താൻ ഇരിക്കുന്നത്. എഡിറ്റോറിയൽ തിരുത്തലുകൾ ചെയ്യാൻ സാധിക്കുന്നില്ലെന്ന് സോണിയ ​ഗാന്ധി പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

 

Share news
error: Content is protected !!