Koyilandy News Obituary തുവ്വക്കാട് പറമ്പിൽ, സ്വർണക്കുളം, രാജു കുമാർ (44} നിര്യാതനായി 2 hours ago koyilandydiary . ചേമഞ്ചേരി: തുവ്വക്കാട് പറമ്പിൽ, സ്വർണക്കുളം, രാജു കുമാർ (44} നിര്യാതനായി. പരേതനായ രാജൻ്റെയും, ജാനകിയുടെയും മകനാണ്. ഭാര്യ: സനിഷ, മക്കൾ: അലീന, അലോന, അഥീന, സഹോദരങ്ങൾ: രതീഷ്, പരേതനായ ലെനിൻ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടിയിൽ ആഗസ്റ്റ് 29ന് ‘ഇന്ത്യൻ വസന്തോത്സവം’