KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കാരുകുളങ്ങര മാധവി (76) നിര്യാതയായി

.
കൊയിലാണ്ടി: പന്തലായനി കാരുകുളങ്ങര മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: ഗീത, പുഷ്പ, ശിവൻ, ചിത്ര, പരേതനായ ഷാജി. മരുമക്കൾ: രാജൻ, ബാലൻ, രാമചന്ദ്രൻ, ശ്രീജ. സംസ്ക്കാരം: വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും.
Share news
error: Content is protected !!