KOYILANDY DIARY.COM

The Perfect News Portal

കുന്ദമംഗലം ബ്ലോക്ക് നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിങ് പ്രകാശനം ചെയ്തു

.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിങ് എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എക്ക് നല്‍കി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷനായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!