കോഴിക്കോട് വി. ടി സുരേന്ദ്രൻ റോഡ് മാനാരി പറമ്പിൽ താമസിക്കും കിഴേടത്ത് ലത (65) നിര്യാതയായി
.
കോഴിക്കോട്: ഗോവിന്ദപുരം ലൈബ്രറിക്ക് സമീപം വി. ടി സുരേന്ദ്രൻ റോഡ് മാനാരി പറമ്പിൽ താമസിക്കും കിഴേടത്ത് ലത (65) നിര്യാതയായി.
പറയഞ്ചേരി ലക്ഷ്മി നിലയത്തിൽ പരേതരായ കല്ലുവെട്ടു കുഴിയിൽ ചന്ദ്രശേഖര നായരുടെയും, കിഴേടത്ത് സുഭ്രദ്ര അമ്മയുടെയും മകളാണ്. ഭർത്താവ്: പുറക്കാട്ടേരി കിഴക്കേതിൽ പത്മനാഭൻ നായർ (അങ്ങാടിപ്പുറം). മകൾ: ലിവിന്യ (പിങ്കി). മരുമകൻ: അനിൽ കുമാർ (കടന്നപ്പള്ളി, കണ്ണൂർ ആർമി). സഹോദരങ്ങൾ: വിജയ കുമാർ, അരുൺ കുമാർ, കൃഷ്ണ കുമാർ, വദൻ കുമാർ, പരേതരായ നന്ദകുമാർ, സേതു ചന്ദ്രൻ, ഗോപകുമാർ, പ്രസന്നകുമാർ. സഞ്ചയനം: തിങ്കളാഴ്ച.



