KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി വലിയ വയലിൽ മോഹനൻ (67) നിര്യാതനായി

.

കൊയിലാണ്ടി: പുളിയഞ്ചേരി വലിയ വയലിൽ മോഹനൻ (67) നിര്യാതനായി.  പരേതരായ വലിയവയലിൽ നാരായണൻ്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: ഡോ. ഐശ്വര്യ മോഹൻ (ആസ്റ്റർ മെഡിസിറ്റി എറണാകുളം), കനകശ്രീ (വിദ്യാർത്ഥി) മരുമകൻ: അമിത്ത് പി.സി (ഡപ്യൂട്ടി മാനേജർ, ഐആർഇഎൽ ഇന്ത്യ ലിമിറ്റഡ്) സഹോദരങ്ങൾ: സരള, പ്രേമ, വി. വി ഗണേശൻ, പരേതനായ രമേശൻ വി.വി. 

Share news
error: Content is protected !!