KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം അച്ചിവീട്ടിൽ (മിഥില) മൈഥിലി (63) നിര്യാതയായി

.
കൊയിലാണ്ടി: കോതമംഗലം അച്ചിവീട്ടിൽ (മിഥില) അശോകൻ്റെ ഭാര്യ മൈഥിലി (63) നിര്യാതയായി. മക്കൾ: അമൽജിത്ത് (ഖത്തർ), അരുൺ കിരൺ എപിഇ പെരുമ്പാവൂർ. മരുമക്കൾ: ജിഞ്ചു, വൈഷ്ണവി. സഹോദരങ്ങൾ: നാരായണി, ശാരദ, വിലാസിനി  പരേതരായ കുഞ്ഞിക്കണ്ണൻ  ശങ്കരൻ ബാലൻ.
Share news
error: Content is protected !!