KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലത്ത് ഒരാൾ കുഴഞ്ഞു വീണു മരിച്ചു

.

കൊയിലാണ്ടി കൊല്ലത്ത് ഒരാൾ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഓട്ടൂർ ജയപ്രകാശ് (76) ആണ് മരിച്ചത്. സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കുന്നതിനായി വിയ്യൂർ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് അസ്വസ്തതയുണ്ടായി കുഴഞ്ഞ് വീണത്. ഓഫീസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് 108 ആംബുലൻസിൽ അദ്ധേഹത്തെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ കുഞ്ഞിരാമൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: അഡ്വ. പ്രവീൺ ഓട്ടൂർ, പ്രാൺ (എ.സി മെക്കാനിക്ക്), പ്രിയ. മരുമക്കൾ: ജിസ്ന, വൈഷ്ണ, പ്രശാന്ത്. സഹോദരങ്ങൾ: രമേശൻ, വിബാസ് കുമാർ. ശവസംസ്ക്കാരം: രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!