KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പിയിൽ 1.40 ഗ്രാം MDMAയുമായി യുവാവിനെ പോലീസ് പിടികൂടി

കൊയിലാണ്ടി: മുത്താമ്പിയിൽ 1.40 ഗ്രാം MDMAയുമായി യുവാവിനെ പോലീസ് പിടികൂടി. അരിക്കുളം ഊരള്ളൂർ കുഴിച്ചാൽ മീത്തൽ ലിബിൻ (26) നെയാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനിയിലാണ് ശ്രീജേഷ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!