KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരിയിൽ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍

.

കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍. മങ്ങാട് പുതുക്കുടി സി.പി. ലത്തീഫ് (59) നെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്. ലഹരി മരുന്ന് സൂക്ഷിച്ചു എന്ന് സംശയിക്കുന്ന പ്രതിയുടെ സ്‌കൂട്ടര്‍ സുഹൃത്തുക്കള്‍ മാറ്റിയതായും സംശയമുണ്ട്. നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ 3 കേസുകള്‍ ചുമത്തിയിട്ടുണ്ട്.

Share news