ചേളന്നൂർ വായമ്പറ്റ ഒ കുമാരൻ (81) നിര്യാതനായി
.
കോഴിക്കോട്: ചേളന്നൂർ എസ് എൻ ട്രസ്റ്റ് ആർഡിസി മെമ്പറും കോൺഗ്രസ്സ് ചേളന്നൂർ മുൻ ബൂത്ത് പ്രസിഡണ്ടുമായിരുന്ന വായമ്പറ്റ ഒ കുമാരൻ (81) നിര്യാതനായി. സംസ്കാരം: 12 മണിക്ക് തറവാട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: ജ്യോതിഷ് കുമാർ (ചേളന്നൂർ ഗ്രാമപഞ്ചായത്ത്), ജ്യോത്സന, ജ്യോതിശ്രീ. മരുമക്കൾ: ഷാജി (വേളൂർ), ഷാജി (ചെങ്ങോട്ടുകാവ്), നിത്യ (ചാത്തമംഗലം). സഹോദരങ്ങൾ: അശോകൻ, ശ്രീമതി, മനോഹരൻ, പരേതനായ ബാലരാമൻ.



