കൊല്ലം മൊയ്തീനകത്ത് സുഹറ (64) നിര്യാതയായി
.
കൊയിലാണ്ടി: കൊല്ലം മൊയ്തീനകത്ത് (സബാഹ്) സുഹറ (64) നിര്യാതയായി.
ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്ദുൽ മൻസൂർ (കുവൈത്ത്), മുഹമ്മദ് ഷാക്കിർ, മുഹമ്മദ് ഷഫീർ (ഖത്തർ), മുഹമ്മദ് സുഹൈർ (കുവൈത്ത്). മരുമക്കൾ: മാഷിത (കൊയിലാണ്ടി), ജസീല (കവലാട്), ഫാത്തിമ (ഒറ്റക്കണ്ടം), ഹിബ (പൊയിൽക്കാവ്). സഹോദരി: പരേതയായ ഇമ്പിച്ചി ബീവി.