കൊയിലാണ്ടി: വിയ്യൂർ കന്മന മീത്തൽ താമസിക്കും ആലോളിക്കണ്ടി സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ബാലാമണി. മക്കൾ: സുബേഷ്, സുബിത, സന്ധ്യ. മരുമക്കൾ: വിനോദ് (വർക്ക് ഷോപ്പ്) സുരേഷ് (ഗൾഫ്). സഹോദരങ്ങൾ: വിലാസിനി, ഗീത, ഉഷ, രമ, പരേതരായ ശശി, മുരളി, ഷിനിൽ കുമാർ. സഞ്ചയനം തിങ്കളാഴ്ച