പുതിയങ്ങാടി പള്ളിക്കണ്ടി കളരി മഠത്തിൽ (പൊന്നൂഷസ്) മോഹൻദാസ് (69) നിര്യാതനായി
.
കോഴിക്കോട്: പുതിയങ്ങാടി പള്ളിക്കണ്ടി കളരി മഠത്തിൽ (പൊന്നൂഷസ്) മോഹൻദാസ് (69) നിര്യാതനായി. കൊയിലാണ്ടി ഫിഷറീസ് സ്കൂൾ അദ്ധ്യാപകരായിരുന്ന ശ്രീധരൻ മാസ്റ്ററുടെയും കാർത്ത്യായനി ടീച്ചറുടെയും മകനാണ്. ഭാര്യ: പി.കെ. ഉഷ. മക്കൾ: അതുല്യ വികാസ്, അമർ വിഷ്ണു. മരുമകൻ: വികാസ്. സഹോദരങ്ങൾ: ഇന്തിര ഭായ്, സുരേന്ദ്രൻ, ജയലക്ഷ്മി, രാജലക്ഷ്മി, ഭാഗ്യലക്ഷ്മി, രാജേഷ്, ഇന്ദു, പരേതയായ ജ്യോതിഭായ്.




