KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പുളിയന്താർ കുനി ചോയിച്ചി (92) നിര്യാതയായി

.
തിക്കോടി പുളിയന്താർ കുനി ചോയിച്ചി (92) നിര്യാതയായി. ഭർത്താവ്: പരേതനായ അക്കംകണ്ടി കേളപ്പൻ. മക്കൾ: ബാബു, രവി (ദുബായ്), രാമകൃഷ്ണൻ. മരുമക്കൾ: സതി, ദിവ്യ, രാധിക. സഹോദരങ്ങൾ: നാരായണി, പരേതരായ കേളപ്പൻ, കുട്ടൂലി. 
Share news
error: Content is protected !!