യു.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

കൊയിലാണ്ടി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലി കുട്ടിയുടെ വിജയത്തിൽ കൊയിലാണ്ടിയിൽ യു.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. വി.വി. സുധാകരൻ, മഠത്തിൽ അബ്ദുറഹിമാൻ, കെ.എം. നജീബ്, രാജേഷ് കീഴരിയൂർ , എ. അസീസ്, അൻവർ ഇയ്യഞ്ചേരി , പി.കെ. പുരുഷോത്തമൻ , ഉണ്ണികൃഷ്ണൻ മരളൂർ എന്നിവർ നേതൃത്വം നൽകി.
